ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ യുഡിഎഫ് ആധിപത്യം

By Anil.23 05 2019

imran-azhar

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തിൽ യുഡിഎഫ് ആധിപത്യം. 20 ൽ 19 സീറ്റിലും ഭൂരിപക്ഷം നിലനിർത്തിയാണ് എൽ ഡി എഫ് നെ തറപറ്റിച്ചത്. ആലപ്പുഴയിൽ മാത്രമാണ് എൽ ഡി എഫ് ന് വിജയം നേടാനായത്. ആലപ്പുഴയിൽ എ എം ആരിഫിനെയാണ് എൽ ഡി എഫ് രംഗത്തിറക്കിയത്. അതേസമയം കേരളത്തിൽ യുഡിഎഫ് പ്രവർത്തകർ ഇതിനോടകം തന്നെ വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.

OTHER SECTIONS