വിനയ് ഡ്യൂബ് ഗോ എയര്‍ ഉപദേഷ്ടാവ്

By Online Desk .21 10 2019

imran-azhar

 

 

മുംബൈ: ജെറ്റ് എയര്‍വേസ് മുന്‍ സിഇഒ വിനയ് ഡ്യൂപിനെ ഗോ എയറിന്റെ ഉപദേഷ്ടാവായി നിയമിച്ചു. സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള കേസില്‍ വിനയ് ഡ്യൂബിനെതിരേ കേന്ദ്ര കോര്‍പറേറ്റ് കാര്യ മന്ത്രാലയം ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അതിനാലാണ് ഉപദേഷ്ടാവായി നിയമിച്ചിരിക്കുന്നത്. നിയമപ്രശ്‌നങ്ങള്‍ അവസാനിക്കുന്നതോടെ അദ്ദേഹത്തെ ഗോ എയര്‍ സിഇഒ സ്ഥാനത്തേക്കു നിയമിക്കാനാണ് കമ്പനിയുടെ തീരുമാനം.

OTHER SECTIONS