നിലപാടിൽ മാറ്റമില്ല, മണ്ഡലകാലത്ത് ദർശനത്തിനെത്തും: തൃപ്തി ദേശായി

By Sooraj Surendran.13 11 2018

imran-azhar

 

 

ന്യൂ ഡൽഹി: മണ്ഡലകാലത്ത് ശബരിമലയിൽ ദർശനം നടത്തുമെന്ന തന്റെ നിലപാടിന് മാറ്റമില്ലെന്നും ആദ്യ ആഴ്ചയിൽ ദര്ശനത്തിനെത്തുമെന്നും വനിതാ അവകാശ പ്രവർത്തക തൃപ്തി ദേശായി പറഞ്ഞു. പുനഃപരിശോധനാ ഹർജികൾ തുറന്ന കോടതിയിലേക്ക് വിട്ടതായി സുപ്രീംകോടതിയുടെ വിധി വന്നതിന് പിന്നാലെയാണ് തൃപ്തി ദേശായിയുടെ പ്രതികരണം. തൃപ്തി ദേശായി നേരത്തെ തന്നെ നവംബർ 17ന് നട തുറക്കുമ്പോൾ ദർശനത്തിനെത്തുമെന്ന് പറഞ്ഞിരുന്നു.

OTHER SECTIONS