തിരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല; നിലപാടിലുറച്ച് സുധീരൻ

By Sooraj Surendran.15 03 2019

imran-azhar

 

 

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്ന നിലപാടിലുറച്ച് മുൻ കെപിസിസി പ്രസിഡന്‍റ് വി.എം. സുധീരൻ. ചെറുപ്പക്കാർ രാഷ്ട്രീയത്തിലേക്ക് കടന്ന് വരട്ടെയെന്നും സുധീരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിക്കണമെന്നും സുധീരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ യുഡിഎഫിന് 20 സീറ്റുകളും അനായാസം നേടിയെടുക്കാൻ അനുകൂല സാഹചര്യമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

OTHER SECTIONS