ഏഴ് ജില്ലകളിൽ കനത്ത മഴക്ക് സാധ്യത;യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

By Sooraj S.24 09 2018

imran-azhar

 

 

തിരുവനന്തപുരം: ഏഴ് ജില്ലകളിൽ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മുന്നറിയിപ്പിനെ തുടർന്ന് പത്തനംതിട്ട,ഇടുക്കി,വയനാട് ജില്ലകളിൽ 25നും,ഇടുക്കി ,തൃശൂർ,പാലക്കാട് ,വയനാട് എന്നീ ജില്ലകളിൽ 26നും യെല്ലോ ലെർട്ട് പ്രഖ്യാപിച്ചു. മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ അതീവ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു.

OTHER SECTIONS