തിരുവനന്തപുരത്ത് പൊലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു

By Vidyalekshmi.17 09 2021

imran-azhar

 

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടർന്ന് പൊലീസിൽ പരാതി നൽകിയ വീട്ടമ്മയെ ഭർത്താവ് വെട്ടിപ്പരിക്കേൽപ്പിച്ചു. കാട്ടാക്കട സ്വദേശിയായ സുലോചനയ്ക്കാണ് വെട്ടേറ്റത്. ഭർത്താവ് മുരുകൻ ഒളിവിലാണ്. കാട്ടാക്കട പൊലീസ് കേസെടുത്തു.

OTHER SECTIONS