യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

By anju.15 04 2019

imran-azhar

കൊച്ചി: പെരുമ്പാവൂര്‍ കോടനാട് യുവതിയെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തോട്ടുവ സ്വദേശി പ്രീത(29)യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തോട്ടുവയിലെ വീടിന്റെ കുളിമുറിയില്‍ ആണ് യുവതിയെ കണ്ടെത്തിയത്.


കഴുത്തില്‍ ബ്ലേഡ് കൊണ്ട് മുറിവ് ഏറ്റ നിലയില്‍ ആണ് മൃതദേഹം. മരിച്ച യുവതി ദന്ത ഡോക്ടര്‍ ആണ്. ആത്മഹത്യയാണെന്ന നിഗമനത്തിലാണ് പൊലീസ്.

OTHER SECTIONS