കെയ്ൻ വില്യംസണ് പിറകെ അർദ്ധസെഞ്ചുറിക്കാരൻ നിക്കോൾസും പുറത്ത് : സ്കോർ 118/3 (27.3)

By Chithra.14 07 2019

imran-azhar

 

ലോർഡ്‌സ്: ന്യൂസില്സിന്റെ  ക്യാപ്റ്റൻ കെയ്ൻ വില്യംസണ് പിറകെ ഹെൻറി നിക്കോൾസും പുറത്ത്. കിവികൾ മികച്ച രീതിയിൽ മുന്നേറുമ്പോഴാണ്‌ രണ്ട്  വിക്കറ്റും നഷ്ടപ്പെടുന്നത്. 30 റൺസെടുത്ത വില്യംസണിനെയും 55 റൺസെടുത്ത നിക്കോൾസിനെയും ലിയാം പ്ലങ്കട്ടാണ് പവലിയനിലേക്ക് മടക്കിയത്. വില്യംസണിനെ വിക്കറ്റ്‌കീപ്പർ ജോസ് ബട്ലറിന്റെ കൈയിൽ എത്തിച്ചപ്പോൾ നിക്കോൾസിനെ ബോൾഡാക്കുകയായിരുന്നു. ടോം ലാതവുമാണ് (0), റോസ് ടെയ്‌ലറും ആണ് (6) ക്രീസിൽ. 

OTHER SECTIONS