എഴുത്തുകാരിയായ നാന്‍സി ക്രാംപ്റ്റണ്‍ ഭർത്താവിനെ കൊലപ്പെടുത്തി

By uthara.13 Sep, 2018

imran-azhar


ഒറിഗണ്‍ : ഭര്‍ത്താവിനെ എങ്ങനെ വധിക്കാം എന്ന നോവല്‍ എഴുതിയ പ്രശസ്ത സാഹിത്യകാരിയായ നാന്‍സി ക്രാംപ്റ്റണ്‍ ഭർത്താവിനെ കൊന്നു .ഡാനിയേല്‍ ബ്രോഫിയെ ഈ വര്‍ഷം ജൂണ്‍ രണ്ടിനാണ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെതുകയും പോലീസ് കേസ് അന്വേഷണം നടത്തുകയും ചെയ്തു .എന്നാൽ യ നാന്‍സി ക്രാംപ്റ്റണ്‍ അതീവ ദുഃഖിതയാണന്നു കാട്ടി ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു .കുടുംബകലഹമാകാം കൊലപാതകത്തിന് വഴിവച്ചത് എന്ന് പോലീസ് പറയുന്നു .പോലീസ് സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും രക്തത്തിൽ കുളിച്ചുകിടക്കുന്ന ഡാനിയേല്‍ ബ്രോഫിയെ ആണ് കണ്ടത് .