യമുന നദിയില്‍ ബോട്ട് മറിഞ്ഞ് 15 മരണം

By anju.14 Sep, 2017

imran-azhar

 

 

ഉത്തര്‍പ്രദേശിലെ ബാഗ്പതില്‍ യമുന നദിയില്‍ ബോട്ട് മറിഞ്ഞ് 15 പേര്‍ മരിച്ചു. 60 പേരായിരുന്നു ബോട്ടിലുണ്ടായിരുന്നത്. 12 പേരെ രക്ഷപ്പെടുത്തി. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നു.
അതേസമയം മറ്റൊരു സംഭവത്തില്‍ ബിഹാറിലെ മറാഞ്ചിയില്‍ ഗംഗാ നദിയില്‍ ആറ് പേര്‍ മുങ്ങിമരിച്ചു.

 

loading...