വൈഎംസിഎ സമ്മർ സ്‌കൂൾ ഏപ്രിൽ ഒന്നിന്

By Sooraj Surendran.16 03 2019

imran-azhar

 

 

തിരുവനന്തപുരം: വിദ്യാർത്ഥികൾക്കായി വൈഎംസിഎ സംഘടിപ്പിക്കുന്ന അവധിക്കാല ക്ലാസുകൾ ഏപ്രിൽ ഒന്നിന് ആരംഭിക്കും. രണ്ട് മാസം നീളുന്ന ക്ലാസിൽ വിദ്യാർത്ഥികൾക്കായി കായികവും, കലാപരവുമായ വിവിധ വിഷയങ്ങളിൽ മെച്ചപ്പെട്ട പരിശീലനം നൽകുന്നു. മീഡിയ ആൻഡ് ത്രീഡി ഡിസൈനിങ്, പബ്ലിക് സ്പീകിംഗ്, ചെസ് ഗിറ്റാർ, കീബോർഡ്, കരാട്ടെ, ടേബിൾ ടെന്നീസ്, ഷട്ടിൽ ബാഡ്മിന്റൺ, ബാസ്‌ക്കറ്റ് ബോൾ, സ്ക്രോബിൾ തുടങ്ങി വിവിധ ഇനങ്ങളിൽ പരിശീലനം നൽകുന്നു. ഫോൺ: 2330059, 2339078, 8281304742

OTHER SECTIONS