കരിമ്പ് കൃഷിയുടെ വർദ്ധനവ് പ്രെമേഹം കൂട്ടും; യോഗി ആദിത്യനാഥ്‌

By Sooraj S.12 Sep, 2018

imran-azhar

 

 

ലക്‌നോ: കരിമ്പ് കൃഷിയിലുണ്ടാകുന്ന വർദ്ധനവ് പ്രെമേഹ രോഗം വർധിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അഭിപ്രായപ്പെട്ടു. നാട്ടിലെ കർഷകരോട് കരിമ്പിനോടൊപ്പം മറ്റ് പച്ചക്കറികളും കൃഷി ചെയ്യണമെന്ന് കർഷകരോട് യോഗി ആദിത്യനാഥ്‌ ആവശ്യപ്പെട്ടു. ഡൽഹിയിലെ വിപണി കർഷകർക്ക് പ്രയോഗനകരമാകുമെന്നും യോഗി പറഞ്ഞു. ഭാഗ്പതിൽ റോഡിന്റെ ഉദ്‌ഘാടനം നിർവ്വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അതോടൊപ്പം കർഷകരെ സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു.