നെ​ടു​മ്പാ​ശേ​രിയിൽ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു

By Sooraj Surendran .18 11 2019

imran-azhar

 

 

കൊച്ചി: നെടുമ്പാശേരിയിൽ ബാറിന് മുന്നിൽ യുവാവിനെ വെട്ടിക്കൊന്നു. അത്താണിയിലാണ് സംഭവം. തുരുത്തിശേരി വല്ലത്തുകാരൻ വീട്ടിൽ ബിനോയി (34) ആണ് മരിച്ചത്. മൂന്നംഗ ഗുണ്ടാസംഘമാണ് ബിനോയിയെ വെട്ടിക്കൊലപ്പെടുത്തിയത്. നാട്ടുകാർ നോക്കിനിൽക്കെ പട്ടാപ്പകലായിരുന്നു സംഭവം. ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നാണ് നിഗമനം. പ്രതികൾക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.

 

OTHER SECTIONS