പാ​രാ​ഗ്ലൈ​ഡിം​ഗി​നി​ടെ യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

By Sooraj Surendran .19 05 2019

imran-azhar

 

 

മണാലി: ഹിമാചൽപ്രദേശിലെ മണാലിയിൽ പാരാഗ്ലൈഡിംഗിനിടെ യുവാവിന് ദാരുണാന്ത്യം. മോഹാലി സ്വദേശി അമൻദീപ് സിംഗ് സോവ്തിയാണ് പാരാഗ്ലൈഡിംഗിനിടെ അപകടത്തിൽപ്പെട്ട് മരിച്ചത്. അപകടത്തിൽ പൈലറ്റിനും ഗുരുതരമായി പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ശതമായ കാറ്റിൽപ്പെട്ട് പൈലറ്റിന് ഗ്ലൈഡറിന്‍റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണം. സംഭവത്തിൽ പോലീസ് കേസെടുത്തു.

OTHER SECTIONS