തൃക്കാരപ്പോ പടിക്കേലും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
ഞാനിട്ട പൂക്കളം കാണാനും വായോ
ആര്‍പ്പോ.... റ്വോ റ്വോ റ്വോ..

ഓണം എന്നു കേൾക്കുമ്പോൾ തന്നെ പൊന്‍വെയിലും സമൃദ്ധിയുമാണ് മലയാളി മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍, ഓണം എന്ന പദം എങ്ങനെയുണ്ടായെന്ന് എത്രപേര്‍ക്കറിയാം. ശ്രാവണം എന്ന പദത്തില്‍ നിന്നാണ് ഓണമുണ്ടായതെന്നാണ് ചരിത്രം പറയുന്നത്. read more

ഐതിഹ്യങ്ങൾ

കലയും ആചാരങ്ങളും

നിരവധി കലകളുടെ...പ്രത്യേകിച്ച് ക്ഷേത്രകലകളുടെ നാടാണ് കേരളം. കടുംചായക്കൂട്ടുകളും ഉടുത്തുകെട്ടലുകളും വിസ്മയം തീര്‍ക്കുന്ന തെയ്യവും കഥകളിയും ഓട്ടംതുളളലുമൊക്കെയായി സമ്പന്നമായ കലാപാരമ്പര്യം നമുക്ക് സ്വന്തമാണ്. ഓണവുമായി ബന്ധപ്പെട്ടും നിരവധി കലകളും ആചാരാനുഷ്ഠാനങ്ങളും നമുക്കുണ്ട്. അവയെ പറ്റിയറിയാം....

ഓണക്കളികൾ

onam pulikkali

പുലികളി

കേരളത്തിലെ തനതായ ഒരു കലാരൂപമാണ് പുലികളി അഥവാ കടുവക്കളി. ഏകദേശം 200 വര്‍ഷത്തിലധികം പഴക്കമുള്ള കലാരൂപമാണിത്.

ഓണം പലയിടങ്ങളിൽ

ഓണം മലയാളികളുടെ ദേശീയോത്സവമാണ്. എന്നാല്‍ കേരളത്തില്‍ തന്നെ ഓണാഘോഷത്തിലും ബന്ധപ്പെട്ട ചടങ്ങുകളിലും പ്രാദേശികമായി വ്യത്യാസമുണ്ട്. ആചാരങ്ങളില്‍ മാത്രമല്ല സദ്യവട്ടത്തിലുമുണ്ട് വ്യത്യാസം. മലബാറിലെ ഓണവും തെക്കന്‍കേരളത്തിലെ ഓണവും ഒരുപോലെയല്ല. തൃശ്ശൂരിലെ ഓണാഘോഷത്തിലുമുണ്ട് പ്രകടമായ വ്യത്യാസം. പ്രാദേശികമായ ഓണാഘോഷങ്ങളിലൂടെ...

onam festival in kerala
തൃക്കാക്കര

കേരളത്തില്‍ വാമനമൂര്‍ത്തി പ്രതിഷ്ഠയുളള ഏകക്ഷേത്രം തൃക്കാക്കരയിലാണ്. അസുരചക്രവര്‍ത്തിയായ മഹാബലിയുടെ രാജധാനി....

read more
malabar onam
മലബാർ

മലയാളികളുടെ സംസ്ഥാനോൽസവമാണ് ഓണം. ലോകത്തിന്റെ നാനാഭാഗത്തുമുള്ള മലയാളികൾ ജാതിമത ഭേദമന്യേ ഈ ഉത്സവം ആഘോഷിക്കുന്നു.

read more
onasadya kottayam
മധ്യ കേരളം

മധ്യകേരളത്തിലെയും തെക്കന്‍കേരളത്തിലെയും ഓണാഘോഷങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ല. എന്നാൽ ചില പ്രാദേശികമായ ആചാരങ്ങള്‍...

read more
onam trivandrum
തെക്കൻ കേരളം

തെക്കന്‍കേരളത്തിലെ ഓണാഘോഷ ചടങ്ങുകള്‍ ഉത്തരകേരളത്തിലേതില്‍ നിന്ന് വ്യത്യസ്തമാണ്. പൂക്കളത്തില്‍ നിന്നു തുടങ്ങുന്നു ഈ വ്യത്യാസം.

read more
onam thrissur athachamayam

തൃപ്പൂണിത്തുറ

ഓണവുമായി ബന്ധപ്പെട്ട പ്രശസ്തമായ ആഘോഷവും ആചാരവുമാണ് തൃശ്ശൂരിലെ അത്തച്ചമയഘോഷയാത്ര.

onam oonjal ഊഞ്ഞാൽ

ഓണത്തിന്റെ വരവറിയിക്കാന്‍ പണ്ട് വീട്ടു മുറ്റത്തോ തൊടിയിലോ ഊഞ്ഞാല്‍ ഇടുന്നതായിരുന്നു രീതി...

onam thumbi ഓണത്തുമ്പി

ഓണം മലനാട്ടിന്‍റെ ചെറുപൂക്കാലമാണ്. നിലംപറ്റി നില്‍ക്കുന്ന കുഞ്ഞുചെടികള്‍ മുതല്‍...

onam proverbs കാണം വിറ്റും ....

ഓണം സാധാരണക്കാരന്‍റെ ജീവിതവുമായി ഇഴചേര്‍ന്നു കിടക്കുന്നു. ഓണവുമായി ബന്ധപ്പെട്ട ചൊല്ലുകളും...

onam 2017 ഓണത്തിര

ഓണച്ചിത്രങ്ങൾ, ഇഷ്ടതാരങ്ങളുടെ ഓണവിശേഷങ്ങൾ, ഓണാശംസകളുമായി പ്രിയതാരങ്ങൾ, ഓണപ്പാട്ടുകൾ

പൂവേ പൊലി പൂവേ .....

nadan athapookalam
നാടൻ ഓണപ്പൂക്കളം

തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയൊരുക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു.

read more...
onam pookalam
ഓണം ഉപവസന്തം

തിരുവോണദിവസം വിരുന്നു വരുന്ന മാവേലിത്തമ്പുരാനെ സ്വീകരിക്കുന്നതിന് അത്തം മുതല്‍ ഒരുക്കങ്ങളാരംഭിക്കുകയാണ്. 'അത്തം പത്തോണം' എന്ന് ചൊല്ല്. മുറ്റത്ത് തറയാക്കി ചാണകം മെഴുകി പൂക്കളമൊരുക്കുന്നു.

read more...

ഓണം എന്ന കേൾക്കുമ്പോൾ തന്നെ മനസ്സിലേക്ക് ഓടി എത്തുന്നത് പല വർണത്തിൽ മുറ്റത്തും തൊടിയിലും നിറഞ്ഞു നില്‍ക്കുന്ന പൂക്കളാണ്. തലമുറകള്‍ മാറിയപ്പോള്‍ അന്യം നിന്നു പോയ ചില നാടന്‍ പൂക്കളിലേയ്ക്ക്......

ഓണത്തപ്പന്
കുംഭ നിറയ്ക്കാൻ..........

onasadya illustration ഓണസദ്യ

നിരവധി ഐതീഹ്യങ്ങളാല്‍ സമ്പന്നമാണെങ്കിലും ഓണം പ്രധാനമായും വിളവെടുപ്പ് ഉത്സവമാണ്. ഓണം എന്ന് കേള്‍ക്കുമ്പോള്‍ മനസ്‌സിലേയ്ക്ക് ഓടി എത്തുന്നത് ഓണസദ്യയാണ്. പണ്ട് ദാരിദ്രത്തിന്റെയും വറുതിയുടെയും കാലത്ത് ആണ്ടില്‍ ഒരിക്കലുള്ള വിഭവ സമൃദ്ധമായ സദ്യയാണ് ഓണം.

അതിനാല്‍ തന്നെ ഓണത്തിനായുള്ള കാത്തിരിപ്പ് എന്നതിനപ്പുറം ഓണസദ്യയ്ക്കായുള്ള കാത്തിരിപ്പ് തന്നെയായിരുന്നു. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് ചൊല്ല്. എന്നും സമൃദ്ധിയില്‍ ഉണ്ണുന്ന ഈ തലമുറയ്ക്ക് ഓണസദ്യ ഒരു പുത്തരിയല്ല.

read more...
ഓണ വിഭവങ്ങൾ
 • onam special pickles

  കാര്‍ഷിക സമൃദ്ധിയുടെ നല്ല നാളുകള്‍ അയവിറക്കികൊണ്ട് മലയാളികള്‍ വീണ്ടുമൊരു .....

 • payasam

  ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. "കാണം വിറ്റും ഓണം ഉണ്ണണം" എന്ന പഴ മൊഴിയെ .....

 • kayachips sharkara upperi receipy

  ഓണസദ്യയിൽ ഇല ഇടുമ്പോൾ ഇലയുടെ ഒരു അറ്റത്ത് കായ വറുത്തതും,ശർക്കര ഉപ്പേരിയും നിർബന്ധ......

 • onam special receipes

  ഓണസദ്യയിലെ ഒഴിച്ചുകൂടാനാവാത്ത വിഭവമാണല്ലോ കാളനും ഓലനും . മോരിന്റേയും, വെണ്ണ പോലെ........

 • onam special receipies

  ഓണസദ്യയ്ക്ക് ഒഴിച്ചുകൂടാനാവാത്ത രണ്ടു വിഭവങ്ങളാണ് രസവും കൂട്ടുകറിയും......

 • sambar receipy

  ചെറുപയര്‍ വറുത്തുപൊടിച്ചത് കൊണ്ടുണ്ടാക്കിയ കറിയില്ലാതെ എന്ത് ഓണസദ്യ.....

 • sambar receipy

  ഓണസദ്യയ്ക്ക് പ്രധാനിയാണ് അവിയല്‍. അവിയലിന്റെ ചരിത്രം വളരെ രസകരമാണ്.......

 • cabbage thoran receipy

  സദ്യയിലെ ഒരു പ്രധാന വിഭവമാണ് തോരന്‍. ഉപ്പേരി എന്ന പേരിലും തോരന്‍ അറിയപ്പെടുന്നു.......

 • kichadi pachadi receipy

  കിച്ചടി സദ്യയിലെ ഒരു പ്രധാന വിഭവമാണ്. കൈതച്ചക്ക കൊണ്ട് മധുരമുള്ള കിച്ചടിയും......

ജലമേളകൾ

കേരളത്തിന്റെ ആവേശമാണ് ജലമേളകള്‍. വഞ്ചിപ്പാട്ടിന്റെ താളത്തിനൊത്ത് തുഴകളെറിഞ്ഞ് പരിചയസമ്പന്നരായ തുഴക്കാര്‍ ജലോപരിതലത്തിലൂടെ മുന്നേറുമ്പോള്‍ കരയില്‍ ജനലക്ഷങ്ങള്‍ ആര്‍ത്തിരമ്പുന്നുണ്ടാവും ഇതാ കേരളത്തിന്റെ പ്രശസ്തമായ ചില ജലമേളകള്‍...

aranmula vallamkali onam
ആറന്മുള

കേരളത്തിലെ ഏറ്റവും പഴക്കമുളള ജലോത്സവമാണിത്.ചിങ്ങമാസത്തിലെ ഉത്തൃട്ടാതി നാളിലാണ് ആറന്മുള വള്ളംകളി നടക്കുന്നത്.

read more
nehru trophy vallamkali
നെഹ്‌റു ട്രോഫി

കേരളത്തിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്റു ട്രോഫി വള്ളംകളി. ഓണത്തിന്‍റെയും ജലോത്സവങ്ങളുടെയും.....

read more
vanchipattu
വഞ്ചിപ്പാട്ട്

നതോന്നതയുടെ താളത്തില്‍ വഞ്ചിപ്പാട്ടുപാടി തുഴയെറിയുകയാണ് വളളക്കാര്‍. ഓണക്കാലത്ത് കേരളത്തില്‍ പ്രത്യേകിച്ചും......

read more

ഓണപ്പാട്ടിൽ താളം തുള്ളും .......

 • onam 2017
  ഒന്നാം പൊന്നോണം......

  ചിത്രം : പാവങ്ങള്‍ പെണ്ണുങ്ങള്‍
  ഗാനരചന : വയലാര്‍ രാമവര്‍മ്മ
  സംഗീതം : ജി.ദേവരാജന്‍
  ഗായകര്‍ : കെ.ജെ.യേശുദാസ്, പി.സുശീല, കോറസ്

 • onam film songs
  ഓണപ്പൂവുകള്‍ വിരുന്നു വന്നു........

  ചിത്രം : യുദ്ധം
  ഗാനരചന : പൂവച്ചല്‍ ഖാദര്‍
  സംഗീതം : ശങ്കര്‍ ഗണേഷ്
  ഗായകര്‍ : പി.ജയചന്ദ്രന്‍, ജോളി അബ്രഹാം

 • onapoove film song
  ഓണപ്പൂവേ പുവേ....

  ചിത്രം : ഈ ഗാനം മറക്കുമോ
  സംഗീതം : സലില്‍ ചൌധരി
  ഗാനരചന : ഒഎന്‍വി കുറുപ്പ്
  ഗായകന്‍ : കെ ജെ യേശുദാസ്

 • onam related songs
  മാവേലിനാടു വാണീടുകാലം....

  മാവേലി നാടു വാണീടും കാലം
  മാനുഷരെല്ലാരുമൊന്നുപോലെ
  ആമോദത്തോടെ വസിക്കുംകാലം
  ആപത്തെങ്ങാര്‍ക്കുമൊട്ടില്ല താനും

 • onam 2017
  തിരുവോണപ്പുലരി തൻ....

  ചിത്രം : തിരുവോണം
  ഗാനരചന : ശ്രീകുമാരൻ തമ്പി
  സംഗീതം : എം കെ അർജ്ജുനൻ
  ഗായകര്‍ : വാണി ജയറാം

 • onapattukal
  പൂവേ പൊലി പൂവേ...

  ചിത്രം: ചെമ്പരത്തി
  ഗാനരചന: വയലാര്‍ രാമവര്‍മ്മ
  സംഗീതം:ജി.ദേവരാജന്‍
  ഗായകര്‍: പി.മാധുരി, കോറസ്

 • onapattukal
  ഒരു കൊച്ചു പൂക്കുട

  ഒരു കൊച്ചു പൂക്കുട (കവിത)
  രചന: കുഞ്ഞുണ്ണിമാഷ്
  ഓണപ്പൂക്കുട ചൂടിക്കൊണ്ടെ~
  ന്നോണത്തപ്പനെഴുന്നളളുന്പോള്‍

 • onam kavithakal songs
  വിടരാത്ത ഓണപ്പൂക്കള്‍

  വിടരാത്ത ഓണപ്പൂക്കള്‍ (കവിത)
  രചന: ഒളപ്പമണ്ണ
  കുട്ടികളെത്തിയ കുറ്റിക്കാട്ടില്‍~
  പ്പൊട്ടിവിടര്‍ന്നൂ പൊന്നോണം.

മറുനാടൻ ഓണം

ഫ്ളോറെന്‍സ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്റ്റംബര്‍ 10 ന്

ഇറ്റലി :ഫ്ളോറെന്‍സ് മലയാളി അസോസിയേഷന്‍റെ ഓണാഘോഷം സെപ്തംബര്‍ 10 ഞായറാഴ്ച രാവിലെ പത്ത് മണിക്ക് ബാഞ്ഞോ അ റീപ്പോളി , കിയേസെ ഡെല്ളേ പെന്തക്കോസ്തെ ഓഡിറ്റോറിയത്തില്‍ വച്ച് ആഘോഷിക്കുന്നു.

മണലാരണ്യത്തില്‍ ഓണം പൊടിപൊടിക്കാന്‍ പ്രവാസിമലയാളികള്‍

മനാമ: ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ഓണാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. വിവിധ സംഘടനകളുടെയും മറ്റും നേതൃത്വത്തില്‍ ഓണാഘോഷം പൊടിപൊടിക്കാനൊരുങ്ങുകയാണ് പ്രവാസി മലയാളികള്‍.

ഓണാഘോഷം ലോസാഞ്ചലസില്‍

ലോസാഞ്ചലസ് : കാലിഫോര്‍ണിയയിലെ പ്രമുഖ മലയാളി സംഘടനയായ ഓര്‍ഗനൈസേഷന്‍ ഓഫ്ഹിന്ദു മലയാളീസിന്‍റെ നേതൃത്വത്തില്‍ ലോസാഞ്ചലസിലെ മലയാളികളുടെ ഓണാഘോഷം സെപ്തംബര്‍ ഒന്‍പതിനു നടക്കും.

ഓണം പൊന്നോണം

മയ്യനാട് സംഗമം 11~ാമത് വാര്‍ഷികവും ഓണാഘോഷവും

മയ്യനാട് സംഗമത്തിന്‍റെ പതിനൊന്നാമത് വാര്‍ഷിക പൊതുയോഗവും ഓണാഘോഷവും സെപ്റ്റംബര്‍ 10ന് മാഞ്ഞാലിക്കുളം ഹോട്ടല്‍ റീജന്‍സിയില്‍ വച്ചു നടന്നു. പ്രൊഫസര്‍ ഖയറുന്നിസ ഓണാഘോഷം ഉദ്ഘാടനം ചെയ്തു.

ഓണം വാരാഘോഷത്തിന് ഗംഭീര തുടക്കം- ചിത്രങ്ങൾ കാണാം

സംസ്ഥാന സർക്കാർ ഒരുക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷപരിപാടികൾക്ക് തുടക്കമായി. തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കുന്ന ആഘോഷപരിപാടികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.നടൻ മമ്മൂട്ടി മുഖ്യാതിഥിയായി എത്തി . ചടങ്ങിൽ നടി മഞ്ജുവാര്യരുടെ നൃത്തം അരങ്ങേറി.

ഓണം വാരാഘോഷത്തിന് ഇന്ന് തിരിതെളിയും

തിരുവനന്തപുരം: സംസ്ഥാനസര്‍ക്കാരിന്‍റെ ഓണം വാരാഘോഷത്തിന് ഇന്ന് തലസ്ഥാനനഗരിയില്‍ തിരിതെളിയും. നിശാഗന്ധിയില്‍ വൈകിട്ട് 6.15ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. നഗരത്തിനകത്തും പുറത്തുമായി 30 വേദികളിലാണ് പരിപാടി.