സച്ചിന്റെ മകള്‍ അംബാനിയുടെ മകനുമായി പ്രണയത്തിലോ ?

By anju.15 Sep, 2017

imran-azhar

 

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ മകള്‍ സാറ ടെന്‍ഡുല്‍ക്കറെ കുറിച്ചുളള പല വാര്‍ത്തകളും നേരത്തെ മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. തന്റെ മകള്‍ പഠനത്തിലാണ് പൂര്‍ണ്ണശ്രദ്ധ നല്‍കിയിരിക്കുന്നതെന്ന സച്ചിന്റെ വിശദീകരണത്തോടെ അന്ന് വിവാദ വാര്‍ത്തകള്‍ അവസാനിച്ചു.

 

എന്നാല്‍ ഇപ്പോള്‍ വീണ്ടും വാര്‍ത്തകളില്‍ ഇടം നേടിയിരിക്കുകയാണ് സച്ചിന്റെ മകള്‍. റിലൈന്‍സ് തലവന്‍ മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടേയും മകന്‍ അനന്ദ് അംബാനിയുമായി സാറ പ്രണയത്തിലാണെന്നാണ് പുതിയ വാര്‍ത്തകള്‍.
സാറ ഉടന്‍ തന്നെ ബോളിവുഡില്‍ അരങ്ങേറുമെന്നും ഷാഹിദ് കപൂര്‍ ആണ് ആദ്യ നായകനെന്നും വാര്‍ത്തകളുണ്ടായിരുന്നു. 208 കിലോഗ്രാം ഭാരം ഉണ്ടായിരുന്ന അനന്ദ് 108 കിലോ ആയി വണ്ണം കുറച്ചതും വാര്‍ത്തയായിരുന്നു.

 

OTHER SECTIONS