By Chithra.15 07 2019
2023 ക്രിക്കറ്റ് ലോകകപ്പ് ഇന്ത്യയിൽ. ഇതാദ്യമായ് ആകും ഇന്ത്യ ലോകകപ്പ് ഒറ്റയ്ക്ക് ആതിഥേയത്വം വഹിക്കുക.
അവസാനം നടന്ന 2011 ലോകകപ്പ് ഇന്ത്യയും ശ്രീലങ്കയും ബംഗ്ളാദേശും സംയുക്തമായാണ് സംഘടിപ്പിച്ചിരുന്നത്. 1987ലും '96ലും ഇന്ത്യ മറ്റ് ദക്ഷിണേഷ്യൻ രാജ്യങ്ങളുമായി ചേർന്നാണ് ലോകകപ്പ് നടത്തിയിട്ടുള്ളത്.
2019 ലോകകപ്പിൽ ഇന്ത്യ സെമിയിൽ വീണുപോയതിന്റെ വിഷമം തീർക്കുന്നതാവും ഈ വാർത്ത.