വിൻഡീസ് 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ്: ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 41 റൺസ്

By Sooraj Surendran .11 11 2018

imran-azhar
 
 
ചെന്നൈ: മൂന്നാം ടി20യിൽ വിൻഡീസ് 3 വിക്കറ്റ് നഷ്ടത്തിൽ 181 റൺസ് നേടി. ഇന്ത്യക്ക് 182 റൺസ് വിജയലക്ഷ്യം. 25 പന്തിൽ 53 റൺസ് നേടിയ പൂരാന്റെയും, 37 പന്തിൽ 43 റൺസെടുത്ത ബ്രാവോയുടെ ഇന്നിങ്‌സുമാണ് വിൻഡീസിന് തുണയായത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 5 ഓവറുകൾ പിന്നിട്ടപ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 43 റൺസ് നേടി. ക്യാപ്റ്റൻ രോഹിത് ശർമ്മയാണ് 4 റൺസുമായി പുറത്തായത്. 23 റൺസുമായി ധവാനും, 17 റൺസുമായി കെ എൽ രാഹുലും ബാറ്റിംഗ് തുടരുന്നു.
 
 
 

OTHER SECTIONS