റാഞ്ചി ടെസ്റ്റ് ; മാര്‍ഷിനും പീറ്റര്‍ ഹാന്‍സ്‌കോമ്പിനും അര്‍ധ സെഞ്ചുറി

By sruthy sajeev .20 Mar, 2017

imran-azhar

 


റാഞ്ചി: ഷോണ്‍ മാര്‍ഷിന്റെയും പീറ്റര്‍ ഹാന്‍സ്‌കോമ്പിന്റെയും അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ഓസ്‌ത്രേലിയ തോല്‍വിയില്‍ നിന്നും കരകയറി. രണ്ടാം ഇന്നിങ്‌സിന്റെ ത
ുടക്കത്തില്‍ നേരിട്ട തിരിച്ചടിയില്‍ നിന്ന് ഓസ്‌ട്രേലിയ രക്ഷനേടി. 97 ഓവറുകള്‍ പിന്നിട്ടപേ്പാള്‍ ഓസ്‌ട്രേലിയ 50 റണ്‍സ് ലീഡ് നേടി. മത്സരം സമനിലയാകാനുള്ള
സാഹചര്യമാണ് ഇപേ്പാള്‍. ടെസ്റ്റിന്റെ അവസാന ദിനമാണ് ഇന്ന്. രണ്ടാം ഇന്നിങ്‌സില്‍ തുടക്കത്തിലെ നാല് വിക്കറ്റുകള്‍ നഷ്ടപെ്പട്ട ഓസ്‌ട്രേലിയയെ മാര്‍ഷും ഹാന്‍സ്
കോമ്പും ചേര്‍ന്ന് കരകയറ്റുകയായിരുന്നു.