തോൽവി മുന്നിൽക്കണ്ട് ഇന്ത്യ: 151-6 (34) ലൈവ്

By Sooraj Surendran.13 03 2019

imran-azhar

 

 

ന്യൂ ഡൽഹി: ഓസ്‌ട്രേലിയക്കെതിരായുള്ള അവസാന ഏകദിനത്തിൽ തോൽവി മുന്നിൽക്കണ്ട് ഇന്ത്യ. ഓസ്‌ട്രേലിയ ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന ഇന്ത്യ 6 വിക്കറ്റ് നഷ്ടപ്പെടുത്തി 151റൺസ് മാത്രമാണ് നേടിയിരിക്കുന്നത്. 56 റൺസെടുത്ത ഓപ്പണർ രോഹിത് ശർമ്മ മാത്രമാണ് ഇന്ത്യൻ നിരയിൽ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 122 റൺസാണ് ഇന്ത്യക്ക് ജയിക്കാനായി വേണ്ടത്. 18 റൺസുമായി കേദാർ ജാദവും, 7 റൺസുമായി ഭുവനേശ്വർ കുമാറുമാണ് ക്രീസിലുള്ളത്.

OTHER SECTIONS