സെമിയിൽ കാലിടറി ഓസീസ്: 24-3 (9) ലൈവ്

By Sooraj Surendran .11 07 2019

imran-azhar

 

 

ബർമിംഗ്ഹാം: ലോകകപ്പ് സെമിഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് മോശം തുടക്കം. ടോസ് നേടിയ ഓസീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 9 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ 24 റൺസ് എന്ന നിലയിലാണ് ഓസീസ്. ഡേവിഡ് വാർണർ (9), ആരോൺ ഫിഞ്ച് (0), പീറ്റർ ഹാൻഡ്‌കോംബ് (4) എന്നിവരാണ് പുറത്തായത്. സ്റ്റീവ് സ്മിത്ത് (2), അലക്സ് ക്യാരി (8) എന്നിവരാണ് ക്രീസിൽ. ക്രിസ് വോക്‌സ് 2 വിക്കറ്റുകളും, ജോഫ്രാ അർച്ചർ 1 വിക്കറ്റും സ്വന്തമാക്കി.

OTHER SECTIONS