ലോക ബാഡ്മിന്റണ്‍: പിവി സിന്ധു ഫൈനലില്‍

By Shyma Mohan.04 Aug, 2018

imran-azhar


    നാന്‍ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പിവി സിന്ധു ഫൈനലില്‍. സെമിയില്‍ ജപ്പാന്റെ അകാനെ യമഗുച്ചിയെ 21-16, 24-22 എന്ന സ്‌കോറില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് സിന്ധുവിന്റെ ഫൈനല്‍ പ്രവേശനം. നാളെ നടക്കുന്ന ഫൈനലില്‍ സ്പാനിഷ് താരം കരോലിന മരീനെ സിന്ധു നേരിടും. 2016 റിയോ ഒളിംപിക്‌സില്‍ ഫൈനലില്‍ കരോലിന മരീനെക്കു മുന്നില്‍ സിന്ധുവിന് കാലിടറിയിരുന്നു.

OTHER SECTIONS