ബംഗ്ലാദേശിന് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടം: 132/2 (25.0) ലൈവ്

By Sooraj Surendran .24 06 2019

imran-azhar

 

 

സതാംപ്ടൺ: ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കാൻ നിർബന്ധിതരായ ബംഗ്ലാദേശിന് ആദ്യ രണ്ട് വിക്കറ്റുകൾ നഷ്ടമായി. ഓപ്പണിംഗ് ബാറ്റ്സ്‌മാന്മാരായ ലിറ്റൻ ദാസ് (16), തമിം ഇക്ബാൽ (36) എന്നിവരാണ് പുറത്തായത്. ഷക്കിബ് അൽ ഹസൻ (48), മുഷ്‌ഫിക്കുർ റഹിം (25) എന്നിവരാണ് ക്രീസിൽ. മുജീബ് റഹ്മാനും, മുഹമ്മദ് നബിയുമാണ് ആദ്യ രണ്ട് വിക്കറ്റുകൾ സ്വന്തമാക്കിയത്.

OTHER SECTIONS