ബംഗ്ലാദേശ് ജയത്തിനായി പൊരുതുന്നു: ജയിക്കാൻ 36 പന്തിൽ 93 റൺസ്

By Sooraj Surendran .21 06 2019

imran-azhar

 

 

നോട്ടിങ്ഹാം: ഓസ്‌ട്രേലിയക്കെതിരെ വിജയത്തിനായി ബംഗ്ലാദേശ് പൊരുതുന്നു. ഓസീസ് നേടിയ 381 റൺസ് പ്രതിരോധിക്കാനുള്ള തീവ്ര ശ്രമത്തിലാണ് ബംഗ്ലാദേശ്. 44 ഓവറുകൾ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 289 റൺസ് എന്ന നിലയിലാണ് ടീം. മുഷ്‌ഫിക്കുർ റഹിം 81, മമ്മദുള്ള 58 എന്നിവരാണ് ക്രീസിൽ.

OTHER SECTIONS