പുലരുംവരെ കളി പറ്റില്ലെന്ന് നേഥന്‍ കോള്‍ട്ടര്‍

By Subha Lekshmi B R.19 May, 2017

imran-azhar

ബംഗളൂരു: ഐപിഎല്‍ നിയമങ്ങളില്‍ മാറ്റം അനിവാര്യമാണെന്നും പുലരുംവരെയുളള കളി പറ്റില്ലെന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പേസ് ബോളര്‍ നേഥന്‍ കോള്‍ട്ടര്‍ നൈല്‍. ബ
ുധനാഴ്ച മഴമൂലം മുടങ്ങുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്ത മത്സരം പുലര്‍ച്ചെ 1.30 വരെ നീണ്ടതിന്‍റെ പശ്ചാത്തലത്തിലാണു കോള്‍ട്ടറിന്‍റെ പ്രതികരണം. രാത്രി രണ്ടു മണിക്കു ക്രി ക്കറ്റ് കളിക്കുന്ന തരത്തിലുള്ള നിയമത്തില്‍ മാറ്റം വരുത്തണം. ആ സമയത്തു ക്രിക്കറ്റ് കളിക്കാന്‍ ആര്‍ക്കാണു താല്‍പര്യമെന്നും കോള്‍ട്ടര്‍ നൈല്‍ ചോദിക്കുന്നു.

കാണികള്‍ ഏറെക്കുറെ ഒഴിഞ്ഞ ഗാലറികളുടെ പശ്ചാത്തലത്തിലായിരുന്നു കളിയെന്നതും ശ്രദ്ധേയമാണ്

OTHER SECTIONS