പഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ

By Ambily chandrasekharan.15 Apr, 2018

imran-azhar


പഞ്ചാബിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് ചെന്നൈ. രണ്ട് മാറ്റങ്ങളാണ് പഞ്ചാബ് ടീമില്‍ നിലവില്‍ വരുത്തിയിട്ടുള്ളത്. ക്രിസ് ഗെയിലും ബരീന്ദര്‍ സ്രാനും ടീമില്‍ ഇടം പിടിച്ചു. എന്നാല്‍ അതേ സമയം സുരേഷ് റെയ്‌നയ്ക്ക് പകരം ചെന്നൈ നിരയില്‍ മുരളി വിജയ് ആണ് ടീമിലെത്തിയിരിക്കുന്നത്.