കപിൽ ദേവിന് ഹൃദയാഘാതം ; ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി

By online desk .23 10 2020

imran-azhar

 

ന്യൂഡല്‍ഹി: ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ ആദ്യ ലോകകപ്പ് വിജയത്തിലേക്ക് നയിച്ച മുൻ ക്യാപ്റ്റൻ കപിൽ ദേവിന് ഹൃദയാഘാത. ഡല്ഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിനെ ആൻജിയോപ്ലാസ്റ്റിക്ക് വിധേയനാക്കി. എന്നാൽ ഇദ്ദേഹത്തിന്റെ ആരോഗ്യ സ്ഥിതിയെ കുറിച്ചു കൂടുതൽ വിവരങ്ങൾ ലഭ്യമെല്ല

 

OTHER SECTIONS