ഇംഗ്ലണ്ട് പതറുന്നു; 44-3 (11) ലൈവ്

By Sooraj Surendran .25 06 2019

imran-azhar

 

 

ലണ്ടൻ: ഓസ്‌ട്രേലിയക്കെതിരെ വിജയലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് തുടക്കം പിഴച്ചു. 26 റൺസ് എടുക്കുന്നതിനിടെ ഇംഗ്ലണ്ടിന് ആദ്യ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. ജെയിംസ് വിൻസ് (0), ജോ റൂട്ട് (8), മോർഗൻ (4) എന്നിവരാണ് പുറത്തായത്. മിച്ചൽ സ്റ്റാർക്ക് റൂട്ടിനെയും, മോർഗനെയും പുറത്താക്കിയപ്പോൾ ബെൻഡ്രോഫാണ് ജെയിംസ് വിൻസിനെ പുറത്താക്കിയത്. 11 ഓവറുകൾ പിന്നിടുമ്പോൾ 3 വിക്കറ്റ് നഷ്ടത്തിൽ ൪൪ റൺസ് എന്ന നിലയിലാണ് ഇംഗ്ലണ്ട്.

OTHER SECTIONS