റോജര്‍ ഫെഡററിന് സ്വിസ് ഇന്‍ഡോര്‍ കിരീടം

By SUBHALEKSHMI B R.30 Oct, 2017

imran-azhar

ബാസേല്‍: സ്വിറ്റ്സര്‍ലന്‍ഡിന്‍റെ റോജര്‍ ഫെഡററിന് എട്ടാം സ്വിസ് ഇന്‍ഡോര്‍ കിരീടം. അര്‍ജന്‍റീനയുടെ യുവാന്‍ മാര്‍ട്ടിന്‍ ഡെല്‍ പൊട്രോയെ 6~7 (57), 64, 63 എന്ന സ്കോറിന് പരാജയപ്പെടുത്തിയാണ് ഫെഡറര്‍ കിരീടം സ്വന്തമാക്കിയത്. ഫെഡററുടെ കരിയറിലെ 95~ാം കിരീടമാണിത്.

 

ക്ളാസിക് പോരാട്ടമാണ് ഫെഡററും ഡെല്‍ പൊട്രോയും കാഴ്ച്ചവെച്ചത്. ആദ്യ സെറ്റ് ടൈബ്രേക്കര്‍ വരെ നീണ്ടു. രണ്ടാം സെറ്റ് (6~4) നേടിയ ഫെഡറര്‍ മൂന്നാം സെറ്റും പിടിച്ചട
ക്കിയതോടെ ഡെല്‍പെട്രോ പരാജയം സമ്മതിച്ചു.

OTHER SECTIONS