ശ്രീകാന്തിനെ തോല്‍പ്പിച്ച് പ്രണോയ്

By sruthy sajeev .08 Nov, 2017

imran-azhar

 


ന്യൂഡല്‍ഹി: ലോക ബാഡ്മിന്റണില്‍ രണ്ടാം സ്ഥാനത്തുള്ള കിഡംബി ശ്രീകാന്തിനെ തോല്‍പ്പിച്ച് ലോക റാങ്കിംഗില്‍ പതിനൊന്നാം സ്ഥാനത്തുള്ള എച്ച്.എസ് പ്രണോയ് ദേശീയ സീനിയര്‍ ചാമ്പ്യന്‍. ന്യൂഡല്‍ഹിയില്‍ നടന്ന മത്സരത്തില്‍ 21-15, 16-21, 21-7 എന്ന സ്‌കോറിനാണ് പ്രണോയ് വിജയിച്ചത്. ഈ വര്‍ഷം നാല് സൂപ്പര്‍ സീരീസ് കിരീടം നേടിയ ശ്രീകാന്തിനെ അനായാസമായാണ് പ്രണോയ് കീഴടക്കിയത്. 

 

loading...

OTHER SECTIONS