ഇ​​ന്ത്യ​​യെ പിടിച്ചു നിർത്തിയത് ര​​വീ​​ന്ദ്ര ജ​​ഡേ​​ജ​​യും ഹ​​നു​​മ വി​​ഹാ​​രി​​യും

By Sarath Surendran.10 Sep, 2018

imran-azhar

 

വല്‍: ഇന്ത്യയെ തകർന്നടിയാതെ ഉയർത്തി നിർത്തിയത് രവീന്ദ്ര ജഡേജയും ഹനുമ വിഹാരിയും. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിംഗ്സിൽ സ്കോറായ 332 ന് എതിരേ ഇന്ത്യ 292 റണ്‍സ് എടുത്തു. 86 റണ്‍സായിട്ടും ജഡേജ പുറത്താകാതെനിന്നപ്പോള്‍ ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി വിഹാരി.

 

ഓവല്‍ ടെസ്റ്റില്‍ ഇംഗ്ലണ്ട് കുതിച്ചു. ആദ്യ ഇന്നിങ്‌സ് ഉൾപ്പെടെ ലീഡ് 150 കടന്നു. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ ഇംഗ്ലണ്ട്‌ രണ്ടാം ഇന്നിംഗ്സില്‍ 114/2 എന്ന നിലയില്‍ ആണ്‌. ഇംഗ്ലണ്ട് ഇപ്പോള്‍ 154 റണ്‍സ്‌ ലീഡ്‌ നിലനിർത്തിയിട്ടുണ്ട്.