ഫിഫ അണ്ടര്‍17 ലോകകപ്പ്: ദേശീയ ടീമിനു ഡല്‍ഹി സ്റ്റേഡിയം അനുവദിക്കണമെന്ന് ആവശ്യം

By Subha Lekshmi B R.20 Apr, 2017

imran-azhar

ന്യൂഡല്‍ഹി: ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഫിഫ അണ്ടര്‍~17 ലോകകപ്പില്‍ ദേശീയ ടീമിനു ഡല്‍ഹി സ്റ്റേഡിയം അനുവദിക്കണമെന്ന് ഓള്‍ ഇന്ത്യ ഫുട്ബോള്‍ ഫെഡറേഷന്‍ ഫിഫയോട് അഭ്യര്‍ത്ഥിച്ചു. ഇന്ത്യയുടെ ഗ്രൂപ്പ് മത്സരങ്ങള്‍ ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടത്തമെന്നാണ് എഐഎഫ്എഫ് ഫിഫയോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.എന്നാല്‍ ഇക്കാര്യം പഠിച്ചതിനുശേഷം പ്രതികരിക്കാമെന്ന് ഫിഫ അധികൃതര്‍ അറിയിച്ചു.

loading...