ഏഷ്യന്‍ ഗെയിംസ്: വനിത ഹോക്കിയില്‍ തായ്‌ലാന്റിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍

By Anju N P.27 Aug, 2018

imran-azhar


ജക്കാര്‍ത്ത : ഏഷ്യന്‍ ഗെയിംസില്‍ വനിത ഹോക്കിയില്‍ തായ്ലാന്റിനെ തകര്‍ത്ത് ഇന്ത്യ സെമിയില്‍ പ്രവേശിച്ചു. തായ്ലാന്റിനെതിരെ ഏകപക്ഷീയമായ അഞ്ച് ഗോളിനാണ് ഇന്ത്യയുടെ വനിതാ താരങ്ങളുടെ മിന്നും വിജയം. ആദ്യ റൗണ്ടിലെ നാല് മത്സരങ്ങളും ജയിച്ച്ാണ് ഇന്ത്യന്‍ ടീം സെമി ഫൈനലില്‍ പ്രവേശിച്ചിരിക്കുന്നത്.

 


മത്സരത്തില്‍ ഇന്ത്യയും തായ്ലാന്‍ഡും ആദ്യ പകുതിയില്‍ ഗോള്‍രഹിത സമനിലയില്‍ പിരിയുകയായിരുന്നു. പിന്നീട് 37ാം മിനുട്ടില്‍ റാണി രാംപാല്‍ ആണ് ഇന്ത്യയുടെ സ്‌കോറിംഗ് ആരംഭിച്ചത്.

 

 

OTHER SECTIONS