ഇന്ത്യ-ഓസീസ് ഏകദിനം: ഇന്ത്യ 129-1 (26) ലൈവ്

By Sooraj Surendran.14 01 2020

imran-azhar

 

 

മുംബൈ: ഇന്ത്യ ഓസ്‌ട്രേലിയ ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ടോസ് നഷ്ടപ്പെട്ട ഇന്ത്യക്ക് ബാറ്റിംഗ്. 26 ഓവറുകൾ പിന്നിടുമ്പോൾ ഇന്ത്യ 1 വിക്കറ്റ് നഷ്ടത്തിൽ 129 റൺസ് എന്ന നിലയിലാണ്. 15 പന്തിൽ 2 ബൗണ്ടറിയടക്കം 10 റൺസ് നേടിയ രോഹിത് ശർമ്മയാണ് പുറത്തായത്. 83 പന്തിൽ 9 ബൗണ്ടറിയും 1 സിക്സറുമടക്കം 71 റൺസുമായി ശിഖർ ധവാൻ, 54 പന്തിൽ 4 ബൗണ്ടറിയടക്കം 43 റൺസുമായി കെ എൽ രാഹുൽ എന്നിവരാണ് ക്രീസിൽ. പേസ് ബൗളർ മിച്ചൽ സ്റ്റാർക്കാണ് രോഹിത്തിന്റെ വിക്കറ്റ് സ്വന്തമാക്കിയത്. ഡേവിഡ് വാർണർ എടുത്ത മനോഹരമായ ക്യാച്ചാണ് രോഹിത്തിനെ പുറത്താക്കിയത്.

 

OTHER SECTIONS