മധ്യനിര തകർന്ന് ഇന്ത്യ: 216/6 (43.0) ലൈവ്

By Sooraj Surendran.14 01 2020

imran-azhar

 

 

മുംബൈ: ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച. 43 ഓവറുകൾ പിന്നിടുമ്പോൾ 6 വിക്കറ്റ് നഷ്ടത്തിൽ 216 റൺസ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശർമ്മ (15 പന്തിൽ 10), ശിഖർ ധവാൻ (91 പന്തിൽ 74), കെ എൽ രാഹുൽ (61 പന്തിൽ 47), വിരാട് കോലി 14 പന്തിൽ 16), ശ്രേയസ് അയ്യർ (9 പന്തിൽ 4), രവീന്ദ്ര ജഡേജ (32 പന്തിൽ 25) എന്നിവരാണ് പുറത്തായത്. 31 പന്തിൽ 27 റൺസുമായി ഋഷഭ് പന്ത്, ഷാർഡുൾ ടാക്കൂർ എന്നിവരാണ് ക്രീസിൽ. ബൗളിങ്ങിൽ ഓസ്‌ട്രേലിയക്കായി പേസർ മിച്ചൽ സ്റ്റാർക്ക് 2 വിക്കറ്റുകൾ വീഴ്ത്തി.

 

OTHER SECTIONS