ലോക ചാമ്പ്യനെ വീഴ്ത്തി; ലക്ഷ്യ സെന്നിന് ഇന്ത്യ ഓപ്പണ്‍ കിരീടം

By RK.16 01 2022

imran-azhar

 

ലോക ചാമ്പ്യന്‍ ലോഹ് കീന്‍ യെവിനെ നേരിട്ടുള്ള ഗെയിമുകളില്‍ വീഴ്ത്തി ഇന്ത്യ ഓപ്പണ്‍ കിരീടം സ്വന്തമാക്കി ലക്ഷ്യ സെന്‍. ഇന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ 24-22, 21-17 എന്ന സ്‌കോറിനാണ് ലക്ഷ്യയുടെ വിജയം.

ആദ്യ ഗെയിമില്‍ ഇരു താരങ്ങളും ഒപ്പത്തിനൊപ്പം പൊരുതിയപ്പോള്‍ അവസാന നിമിഷം ലക്ഷ്യ വിജയം പിടിച്ചെടുത്തു. രണ്ടാം ഗെയിമില്‍ ലോക ചാമ്പ്യന്റെ വെല്ലുവിളിയെ അതിജീവിച്ച് ലക്ഷ്യ സെന്‍ ജയം സ്വന്തമാക്കി.

 

 

OTHER SECTIONS