കിടിലന്‍ ലുക്കില്‍ ജഡേജ

By sruthy sajeev .19 Apr, 2017

imran-azhar


ഗുജറാത്ത് ലയണ്‍സിന്റെ രവീന്ദ്രജഡേജ ഇത്തവണത്തെ ഐപിഎലില്‍ പ്രകടനം കൊണ്ട് തിളങ്ങാന്‍ കഴിഞ്ഞില്ലെങ്കിലും കിടിലന്‍ ലുക്കില്‍ അവതരിച്ചിരിക്കുകയാണ്.
ജഡേജയുടെ ഈ പുതിയ ലുക്കിലാണ് ഏവരുടെയും ശ്രദ്ധ. മീശ പിരിച്ച് താടിയല്പം കുറച്ച് രാജ്പുത് സ്‌റ്റൈലിലാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്‌ളൂരിനെതിരായ
മത്സരത്തില്‍ ജഡേജ കളിക്കാനിറങ്ങിയത്. തന്റെ പുതിയ ലുക്കിലുള്ള ഫോട്ടോ താരം ട്വിറ്ററില്‍ പങ്ക് വയ്ച്ചിട്ടുണ്ട്. ചിത്രത്തിനൊപ്പം കോഹ്‌ലിയുടെ തന്റെ ലുക്കിലുള്ള പ്രത
ികരണവും ജഡേജ പങ്ക് വയ്ച്ചിട്ടു്ണ്ട്.

OTHER SECTIONS