സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും

By Anju.09 Sep, 2017

imran-azhar

 

തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന ജൂനിയര്‍ അത്ലറ്റിക് മീറ്റ് ഇന്ന് സമാപിക്കും. 45 ഇനങ്ങളിലാണ് വിജയികളെ നിശ്ചയിക്കുക. 331 പോയിന്റുമായി പാലക്കാടാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. എറണാകുളം രണ്ടാം സ്ഥാനത്തും തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമാണ്. പോള്‍വോള്‍ട്ട്, 200 മീറ്റര്‍, 800 മീറ്റര്‍, 400 മീറ്റര്‍ ഹര്‍ഡില്‍സ്, 4 * 400 മീറ്റര്‍ റിലെ തുടങ്ങിയ ഇനങ്ങളില്‍ ഇന്ന് മത്സരങ്ങള്‍ നടക്കും.

OTHER SECTIONS