സിംഗപ്പൂര്‍ ഓപ്പണ്‍: ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍

By Shyma Mohan.15 Apr, 2017

imran-azhar

 
    സിംഗപ്പൂര്‍: സിംഗപ്പൂര്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ ഇന്ത്യന്‍ താരങ്ങള്‍ നേര്‍ക്കുനേര്‍. നാളെ നടക്കുന്ന ഫൈനലില്‍ ഇന്ത്യയുടെ സായി പ്രണീതും കിഡംബി ശ്രീകാന്തും ഏറ്റുമുട്ടും. ആദ്യ സെമിയില്‍ കൊറിയന്‍ താരം ലീ ഡോംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് സായി പ്രണീത് ഫൈനലില്‍ കടന്നത്. രണ്ടാം സെമിയില്‍ സിനുസിക ജിന്റിംഗിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പിച്ച് ശ്രീകാന്തും ഫൈനലില്‍ പ്രവേശിച്ചു.

OTHER SECTIONS