ഐപിഎല്ലിൽ ഇന്ന് മുംബൈ ബാംഗ്ലൂർ പോരാട്ടം

By Sooraj Surendran .15 04 2019

imran-azhar

 

 

മുംബൈ: ഐപിഎല്ലിൽ ഇന്ന് മുംബൈ ഇന്ത്യൻസ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ നേരിടും. മുംബൈയിലെ വാങ്കഡെ സ്റ്റേഡിയത്തിൽ 8 മണിക്കാണ് മത്സരം. 7 മത്സരങ്ങളിൽ നിന്ന് 4 ജയവും, 3 തോൽവിയുമായി 8 പോയിന്റുമായി നാലാം സ്ഥാനത്താണ് മുംബൈ ഇന്ത്യൻസ്. അതേസമയം 7 മത്സരങ്ങളിൽ നിന്ന് 1 ജയവുമായി പോയിന്റ് ടേബിളിൽ അവസാനമാണ് ബാംഗ്ലൂർ. സീസണിൽ ശേഷിക്കുന്ന എല്ലാ മത്സരങ്ങളിലും ജയിച്ചാൽ മാത്രമേ ബാംഗ്ലൂരിന് പ്ലേ ഓഫ് സാധ്യതകൾ സജീവമാക്കാൻ സാധിക്കൂ.

OTHER SECTIONS