മേരി കോം ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍

By sruthy sajeev .07 Nov, 2017

imran-azhar

 


ഹനോയി: അഞ്ച് തവണ ലോക ചാമ്പ്യനായ മേരി കോം ഏഷ്യന്‍ ബോക്‌സിംഗ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ കടന്നു. ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ മേരി കോം നാല് തവണ
സ്വര്‍ണം അണിഞ്ഞിട്ടുണ്ട്. സെമിയില്‍ ജപ്പാന്റെ ടുബാസ കൊമൂറയെ തോല്‍പ്പിച്ചാണ് മേരി കോം കലാശ പോരാട്ടത്തിനുള്ള യോഗ്യത നേടിയത്. 48 കിലോഗ്രാം വിഭാഗത്ത
ിലാണ് മേരി കോം മത്സരിക്കുന്നത്. ഫൈനല്‍ വിജയിച്ചാല്‍ ഈ വിഭാഗത്തില്‍ സ്വര്‍ണ നേടുന്ന ആദ്യ ഇന്ത്യക്കാരിയെന്ന റെക്കോര്‍ഡ് മേരി കോമിന് സ്വന്തമാകും. ഒളിന്പിക
്‌സ് വെങ്കല മെഡല്‍ ജേതാവ് കൂടിയായ 35-കാരി മേരി കോം രാജ്യസഭാ എംപി കൂടിയാണ്.

 

OTHER SECTIONS