മുംബൈക്ക് ടോസ്, ആദ്യം ബൗൾ ചെയ്യും: ബാംഗ്ലൂർ 20/1 ലൈവ്

By Sooraj Surendran .15 04 2019

imran-azhar

 

 

മുംബൈ: റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ നടക്കുന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിന് ടോസ്. ടോസ് നേടിയ മുംബൈ ബാംഗ്ലൂരിനെ ബാറ്റിങ്ങിനയച്ചു. ഇന്നത്തെ മത്സരത്തിൽ മുംബൈക്ക് ജയിക്കാനായാൽ 8 മത്സരങ്ങളിൽ നിന്ന് 10 പോയിന്റുമായി മുംബൈക്ക് മൂന്നാം സ്ഥാനത്തേക്ക് കയറാനാകും. ബാംഗ്ലൂരിനെ സംബന്ധിച്ച് ഇന്നത്തെ മത്സരം നിർണായകമാണ്. ജയിച്ചാൽ മാത്രമേ പ്ലേ ഓഫ് സാദ്ധ്യതകൾ സജീവമാക്കാൻ സാധിക്കു. മത്സരം ആരംഭിച്ച് 2 ഓവറുകൾ പിന്നിടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 20 റൺസ് എന്ന നിലയിലാണ് ബാംഗ്ലൂർ. 8 റൺസുമായി വിരാട് കോലിയാണ് പുറത്തായത്.

OTHER SECTIONS