ആദ്യ പ്രഹരം; ഗപ്ടിൽ പുറത്ത് 31/1 (9.0) ലൈവ്

By Sooraj Surendran .14 07 2019

imran-azhar

 

 

ലോഡ്‌സ്: ലോകകപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗ് ആരംഭിച്ച ന്യൂസിലൻഡിന് ആദ്യ വിക്കറ്റ് നഷ്ടമായി. 18 പന്തിൽ 2 ബൗണ്ടറിയും ഒരു സിക്സുമടക്കം 19 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിലാണ് പുറത്തായത്. ക്രിസ് വോക്‌സിന്റെ പന്തിൽ എൽബിഡബ്‌ള്യുവിലൂടെയാണ് ഗപ്ടിൽ പുറത്തായത്. 9 ഓവറുകൾ പിന്നിടുമ്പോൾ 1 വിക്കറ്റ് നഷ്ടത്തിൽ 31 റൺസെന്ന നിലയിലാണ് ടീം. ഹെൻറി നിക്കോളസ് (10), കെയ്ൻ വില്യംസൺ (0) എന്നിവരാണ് ക്രീസിൽ.

OTHER SECTIONS