ന്യൂസീലൻഡ് ജയത്തോടടുക്കുന്നു: 124/4 (30.0) ലൈവ്

By Sooraj Surendran .20 06 2019

imran-azhar

 

 

ബിർമിങ്ഹാം: ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസീലൻഡ് ജയത്തോടടുക്കുന്നു. 30 ഓവറുകൾ പിന്നിടുമ്പോൾ 4 വിക്കറ്റ് നഷ്ടത്തിൽ 124 റൺസ് എന്ന നിലയിലാണ് കിവീസ്. കെയ്ൻ വില്യംസൺ (55), ജെയിംസ് നിഷാം (19) എന്നിവരാണ് ക്രീസിൽ. ജയിക്കാനായി 128 റൺസാണ് കിവീസ് നേടേണ്ടത്.

OTHER SECTIONS