ന്യൂസിലൻഡിന് 242 റൺസ് വിജയലക്ഷ്യം: ദക്ഷിണാഫ്രിക്ക 241-6 (49)

By Sooraj Surendran .19 06 2019

imran-azhar

 

 

ബിർമിങ്ഹാം: ലോകകപ്പിലെ ഇരുപത്തിയഞ്ചാം മത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ന്യൂസിലൻഡിന് ജയിക്കാൻ 242 റൺസ്. ഔട്ട് ഫീൽഡിലെ നനവ് കാരണം മത്സരം 49 ഓവറായി ചുരുക്കിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗ് തിരഞ്ഞെടുക്കേണ്ടി വന്ന ദക്ഷിണാഫ്രിക്ക 49 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 241 റൺസാണ് നേടിയത്. 67 റൺസെടുത്ത വാൻ ഡെർ ദസനും, 55 റൺസെടുത്ത ഹാഷിം അംലയുമാണ് ദക്ഷിണാഫ്രിക്കക്ക് പൊരുതാവുന്ന സ്‌കോർ സമ്മാനിച്ചത്. കിവീസിനായി ലോക്കി ഫെർഗൂസൻ മൂന്ന് വിക്കറ്റ് വീഴ്ത്തി.

OTHER SECTIONS