നനഞ്ഞ ഔട്ട് ഫീൽഡ്: ന്യൂസീലൻഡ് ദക്ഷിണാഫ്രിക്ക മത്സരം വൈകുന്നു

By Sooraj Surendran .19 06 2019

imran-azhar

 

 

ബിർമിങ്ഹാം: ഔട്ട് ഫീൽഡിലെ നനവ് കാരണം ന്യൂസീലൻഡ് ദക്ഷിണാഫ്രിക്ക മത്സരം വൈകുന്നു. ന്യൂസീലൻഡ് ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തെങ്കിലും മത്സരം ആരംഭിക്കാൻ ഇതുവരെ സാധിച്ചില്ല. കഴിഞ്ഞ മൂന്ന് മത്സരങ്ങളിൽ പരാജയപ്പെട്ട ദക്ഷിണാഫ്രിക്ക ജയം മാത്രം ലക്ഷ്യം വെച്ചാണ് മൈതാനത്തിലിറങ്ങുന്നത്. അതേസമയം നാല് മത്സരങ്ങൾ പിന്നിട്ട ന്യൂസീലൻഡ് മൂന്ന് മത്സരങ്ങളിലാണ് ജയിച്ചത്.

OTHER SECTIONS