ടി ട്വൻറി ലോകകപ്പിന് തുടക്കം; പാപ്പുവ ന്യൂ ഗിനിയക്കെതിരെ ഒമാന് ടോസ്, ബൗളിംഗ് തിരഞ്ഞെടുത്തു

By സൂരജ് സുരേന്ദ്രന്‍.17 10 2021

imran-azhar

 

 

ദുബായ്: ഐസിസി ടി ട്വൻറി ലോകകപ്പിന് തുടക്കം. യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ പാപ്പുവ ന്യൂ ഗിനിയക്കെതിരെ ടോസ് നേടിയ ഒമാൻ ബൗളിംഗ് തിരഞ്ഞെടുത്തു.

 

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യുന്ന പാപ്പുവ ന്യൂ ഗിനിയക്ക് 5 ഓവറുകൾ പിന്നിടുമ്പോൾ 26 റൺസിൽ ആദ്യ 2 വിക്കറ്റുകൾ നഷ്ടമായി.

 

ടോണി ഉറ (0), ലെഗാ സെയ്‍ക (0) എന്നിവരാണ് പുറത്തായത്. ഒമാന് വേണ്ടി ബിലാൽ ഖാൻ, ഖലീമുള്ള എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

 

ഇരു ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്ന ടീമുകൾ സൂപ്പർ 12ൽ കളിക്കും.

 

OTHER SECTIONS