ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസ്; സിന്ധു ക്വാർട്ടറിൽ

By Anju N P.17 Nov, 2017

imran-azhar

 

ചൈന ഓപ്പണ്‍ ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ സെമി ഫൈനല്‍ ലക്ഷ്യമിട്ട് പി.വി സിന്ധു ഇന്നിറങ്ങും. പ്രീ ക്വാര്‍ട്ടിര്‍ മത്സരത്തില്‍ 104 ആം സ്ഥാനത്തുള്ള ചൈനീസ് താരത്തിനെതിരായ മത്സരം സിന്ധു അനായാസം മറികടന്നു. 40 മിനുറ്റിനുള്ളില്‍ യു ഹാനിനെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തകര്‍ത്തത്. ഇന്ന് നടക്കുന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിലും ചൈനയുടെ പുതുമുഖ താരവുമായിട്ടാണ് സിന്ധു ഏറ്റുമുട്ടുന്നത്.

OTHER SECTIONS