പാക്കിസ്ഥാന് ടോസ് ബൗൾ ചെയ്യും: ഓസീസ് 36-0 (7) ലൈവ്

By Sooraj Surendran .12 06 2019

imran-azhar

 

 

ലോകകപ്പിലെ 17ആം മത്സരത്തിൽ ഓസ്‌ട്രേലിയക്കെതിരെ ടോസ് നേടിയ പാക്കിസ്ഥാൻ ബൗളിംഗ് തിരഞ്ഞെടുത്തു. ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 6 ഓവറുകൾ പിന്നിട്ടപ്പോൾ വിക്കറ്റ് നഷ്ടം കൂടാതെ 36 റൺസെടുത്തു. ആരോൺ ഫിഞ്ച് (16), ഡേവിഡ് വാർണർ (18) എന്നിവരാണ് ക്രീസിൽ. പാക്കിസ്ഥാൻറെ നാലാം മത്സരമാണ് ഓസ്‌ട്രേലിയക്കെതിരെ നടക്കുന്നത്.

OTHER SECTIONS