ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് : പ്രണോയി പുറത്ത്

By SUBHALEKSHMI B R.22 Sep, 2017

imran-azhar

ടോക്കിയോ: ജപ്പാന്‍ ഓപ്പണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍റണില്‍ നിന്ന് ഇന്ത്യയുടെ എച്ച്.എസ്. പ്രണോയി പുറത്ത്. ചൈനയുടെ ഷി യുകിയോട് 15~21, 14~21ന് പരാജയപ്പെടുകയായിരുന്നു. 45 മിനിറ്റ് മാത്രമാണ് മത്സരം നീണ്ടു നിന്നത്. ചൈനീസ് തായ്പേയുടെ ഹ്സു ജെന്‍ ഹോയെ പരാജയപ്പെടുത്തിയായിരുന്നു പ്രണോയി ക്വാര്‍ട്ടറിലെത്തിയത്.

OTHER SECTIONS